tag:blogger.com,1999:blog-1917101227296432407.post2207570110414300898..comments2023-06-20T14:25:46.576+04:00Comments on രാപ്പനി: ആളപായംUnknownnoreply@blogger.comBlogger10125tag:blogger.com,1999:blog-1917101227296432407.post-66271807865301521792007-07-01T02:30:00.000+04:002007-07-01T02:30:00.000+04:00നല്ല കവിത.മസാല തേയ്ക്കാതെവേനലില് വെന്ത ദേഹംഇതിലുമ...നല്ല കവിത.

മസാല തേയ്ക്കാതെ
വേനലില്‍ വെന്ത ദേഹം

ഇതിലുമേറെ
ശക്തിയായ് എങ്ങിനേ?കെ.പി റഷീദ്https://www.blogger.com/profile/10175405324078481373noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-85489904537046847312007-06-30T16:12:00.000+04:002007-06-30T16:12:00.000+04:00"സിഗ്നലിന് ചുവപ്പു കടന്ന്അലമുറയിടും ആംബുലന്സ്മസാ..."സിഗ്നലിന് ചുവപ്പു കടന്ന്
അലമുറയിടും ആംബുലന്‍സ്
മസാല തേയ്ക്കാതെ
വേനലില്‍ വെന്ത ദേഹം
നെഞ്ചിലപ്പൊഴും
പൂര്‍ത്തിയാകാത്ത വീടിന്
ഇഷ്ടികക്കൂട്ടം
അകമൊരുക്കുവാന്‍ കണ്ടുവെച്ച
ഇറാനിമാര്‍ക്കറ്റിലെ പരവതാനി
ഇരുട്ടിന് ഗലിയില്‍ പതുങ്ങി
ചൈനാക്കാരി വില്‍ക്കും ലോഹമണി
വീട്ടുപകരണങ്ങള്‍ പ്രതിമകള്‍"

ഈ വരികളില്‍ ഒരു പ്രവാസിയുടെ വേദന തളം കെട്ടി നില്ക്കുന്നു...Ajith Polakulathhttps://www.blogger.com/profile/12087518840676397651noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-6327309384263479552007-06-29T16:13:00.000+04:002007-06-29T16:13:00.000+04:00"നെഞ്ചിലപ്പൊഴുംപൂര്ത്തിയാകാത്ത വീടിന്ഇഷ്ടികക്കൂട..."നെഞ്ചിലപ്പൊഴും
പൂര്‍ത്തിയാകാത്ത വീടിന്
ഇഷ്ടികക്കൂട്ടം"

ഒരു വീട് പൂര്‍ണ്ണമാകുന്നത് അകലങ്ങളില്‍ നിന്ന് അതിനെച്ചൊല്ലിയുള്ള ആകുലതകളും കൂടിയാവുമ്പോഴായിരിക്കും, ഒരു പക്ഷേ..

ഇങ്ങനെയൊന്നുമല്ലാതെ എങ്ങനെയാണ് മനുഷ്യാ നിങ്ങളെഴുതുന്ന സങ്കടത്തില്‍ നിന്ന് പുറത്ത് കടക്കുക?ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-42103978592601540392007-06-28T20:00:00.000+04:002007-06-28T20:00:00.000+04:00കവിത നന്നായി അനിലേ. നാളെ മൂന്നാമിടത്തിനൊപ്പം കാണുമ...കവിത നന്നായി അനിലേ. നാളെ മൂന്നാമിടത്തിനൊപ്പം കാണുമല്ലോ അല്ലേ?രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-25307070880822495262007-06-28T13:27:00.000+04:002007-06-28T13:27:00.000+04:00അനില്ജിവീണ്ടും വേദനിപ്പിക്കുന്നു.“മനസ്സില്‍ മഴയൊഴ...അനില്‍ജി

വീണ്ടും വേദനിപ്പിക്കുന്നു.

“മനസ്സില്‍ മഴയൊഴിയും പാടം
വരമ്പില്‍ ഒറ്റക്കാലില്‍ ഏകാഗ്രമായ് “

നൊള്സ്റ്റാള്ജിയയല്ല വല്ലാത്ത നഷ്ടബോധം..വിനയന്https://www.blogger.com/profile/16182938467409558468noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-50901015988126156712007-06-28T11:20:00.000+04:002007-06-28T11:20:00.000+04:00അനിലന്‍, കവിത ഇഷ്ടമായി.അനിലന്‍, കവിത ഇഷ്ടമായി.vimathanhttps://www.blogger.com/profile/03363486484685713918noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-49784601513694328732007-06-28T08:47:00.000+04:002007-06-28T08:47:00.000+04:00അനിലേ, അപാര ഫോമിലാണല്ലോ ഈയിടെയായി. നല്ല രചന.എത്ര ക...അനിലേ, അപാര ഫോമിലാണല്ലോ ഈയിടെയായി. നല്ല രചന.

എത്ര ക്രൌര്യത്തോടെ നിന്നെ
ചുറ്റിവരിഞ്ഞു കാലം

ഈ വരികള്‍ വേണ്ടായിരുന്നു.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-91044424279331242382007-06-27T18:15:00.000+04:002007-06-27T18:15:00.000+04:00good, anilgood, anilK.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-89384716385670930232007-06-27T16:36:00.000+04:002007-06-27T16:36:00.000+04:00അനിലേട്ടാ,വേദനിപ്പിക്കുന്ന വരികള്‍.അനിലേട്ടാ,
വേദനിപ്പിക്കുന്ന വരികള്‍.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-33006414872545674972007-06-27T16:06:00.000+04:002007-06-27T16:06:00.000+04:00തളര്ച്ചയാല് കാല്മുട്ടുകള്ഉലഞ്ഞതോഉണര്ച്ചയുടെ പ...തളര്ച്ചയാല് കാല്‍മുട്ടുകള്‍
ഉലഞ്ഞതോ
ഉണര്‍ച്ചയുടെ പരുക്കന്‍ പിടി
അയഞ്ഞതോ
ഒരിടര്‍ച്ചയില്‍ നീ...അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.com