tag:blogger.com,1999:blog-1917101227296432407.post3849419522410322638..comments2023-06-20T14:25:46.576+04:00Comments on രാപ്പനി: പിന്നെ ഞാനെന്തുചെയ്യും?Unknownnoreply@blogger.comBlogger29125tag:blogger.com,1999:blog-1917101227296432407.post-84556999112229771732008-11-05T23:38:00.000+04:002008-11-05T23:38:00.000+04:00എത്ര സിഗരറ്റുകള്‍ പുകഞ്ഞാലാണ്!:(എത്ര സിഗരറ്റുകള്‍ പുകഞ്ഞാലാണ്!
:(shehttps://www.blogger.com/profile/05994998255025775269noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-79222039724623023862008-11-03T00:48:00.000+04:002008-11-03T00:48:00.000+04:00തേനുള്ള പൂവും, തളിരുള്ള കൊമ്പും അങ്ങ് താഴെയാണ്. ഉ...തേനുള്ള പൂവും, തളിരുള്ള കൊമ്പും അങ്ങ് താഴെയാണ്. ഉയരത്തിൽ പോകുമ്പോൾ അതെല്ലാം നഷ്ടപ്പെടുന്നു. വർൾച്ചമാത്രം. താഴെയ്ക്ക് തിരിച്ചിറങ്ങാനുള്ള മനസ്സിന്റെ ഉൾവലിയൽ ബുദ്ധിയെ മറികടക്കുന്നു. ആ തിരിച്ചറിവിലാണ് സംഘർഷം ഉടലെടുക്കുന്നത്.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-43237223372930571222008-11-02T12:35:00.000+04:002008-11-02T12:35:00.000+04:00കിളികള്‍ കരയുന്നതും പാടുന്നതും എങ്ങനെയാ തിരിച്ചറിയ...കിളികള്‍ കരയുന്നതും പാടുന്നതും എങ്ങനെയാ തിരിച്ചറിയുക?ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-85754282155267466162008-11-02T12:16:00.000+04:002008-11-02T12:16:00.000+04:00This comment has been removed by the author.ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-66444249712965233212008-10-31T00:35:00.000+04:002008-10-31T00:35:00.000+04:00ഒരു പൂ പോലുമില്ലാത്ത മരത്തിലിരുന്ന് കരഞ്ഞു കൊണ്ടിര...ഒരു പൂ പോലുമില്ലാത്ത മരത്തിലിരുന്ന് കരഞ്ഞു കൊണ്ടിരുക്കുന്ന ചെറുകിളി. താഴെ ചെടികളുണ്ട്, പൂക്കളുണ്ട്, അവയില്‍ തേനുണ്ട്. പക്ഷെ അതെല്ലാം ചെറുകിളിക്ക് അപ്രാപ്യമാണ്. ഓരോ മനുഷ്യനും ഓരോ ജീവിതം. കിളിയെന്ന ബിംബത്തിലൂടെ ജീവിതത്തിന്റെ ഒരു നിസ്സഹായാവസ്ഥ.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-79705701117464823852008-10-30T18:14:00.000+04:002008-10-30T18:14:00.000+04:00തലക്കു തീ പിടിച്ച് അനിൽ സിഗരറ്റു പുകയ്ക്കാൻ പുറത്ത...തലക്കു തീ പിടിച്ച് അനിൽ സിഗരറ്റു പുകയ്ക്കാൻ പുറത്തു ചെല്ലുമ്പോൾ വാലിനു തീ പിടിച്ച കുഞ്ഞിക്കിളി പൂവില്ലാക്കൊമ്പിൽ അങ്ങട് ചാട്ടം..ഇങ്ങട് ചാട്ടം..

ഒരു സിഗരറ്റ് കൊടുത്തു നോക്കിയാലോJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-28938120838533747652008-10-30T07:18:00.000+04:002008-10-30T07:18:00.000+04:00വാലിയം കഴിച്ചിട്ടൊന്നും വലിയ ഗുണമില്ല.വാലിയം കഴിച്ചിട്ടൊന്നും വലിയ ഗുണമില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-1917101227296432407.post-86257344728671980482008-10-29T13:12:00.000+04:002008-10-29T13:12:00.000+04:00ആ കിളിയെ ഒന്ന് കാണാനെന്താ വഴി?ആ കിളിയെ ഒന്ന് കാണാനെന്താ വഴി?Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-16256945057176517052008-10-29T10:04:00.000+04:002008-10-29T10:04:00.000+04:00ഞാനിപ്പ എന്തു ചെയ്യും...പണ്ടാരടങ്ങാന്‍-സുല്ഞാനിപ്പ എന്തു ചെയ്യും...
പണ്ടാരടങ്ങാന്‍
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-17828533295389534182008-10-28T17:06:00.000+04:002008-10-28T17:06:00.000+04:00:( :( :( :( :( :(:( :( :( :( :( :(അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-29698485576358078892008-10-28T14:57:00.000+04:002008-10-28T14:57:00.000+04:00ചില ജന്മങ്ങള്, ചില നിയോഗങ്ങള്‍ അങ്ങനെയാണ് അനിലാ!(...ചില ജന്മങ്ങള്, ചില നിയോഗങ്ങള്‍ അങ്ങനെയാണ് അനിലാ!
(മ്യൂച്വല്‍ ഫണ്ടിലും സ്റ്റോക്കിലും ഒക്കെ ധാരാളമായി ഇന്‍വെസ്റ്റ് ചെയ്ത ഏതൊ കിളിയാവാനും വഴിയുണ്ട്)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-2590050363042141132008-10-28T13:07:00.000+04:002008-10-28T13:07:00.000+04:00താഴത്തെ ചെടികളില്എത്ര പൂക്കളാണ് വിരിഞ്ഞിരിക്കുന്...താഴത്തെ ചെടികളില്‍
എത്ര പൂക്കളാണ് വിരിഞ്ഞിരിക്കുന്നത്
തേന്‍ കുടിച്ചുകൂടേ
ഒരു പാട്ടു പാടിക്കൂടേ

തീര്‍ച്ചയായും
അത് അങ്ങനെ തന്നെ അല്ലെ വേണ്ടത്?
:)അശ്വതി/Aswathyhttps://www.blogger.com/profile/07857915405561061242noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-38933221906548152572008-10-28T11:30:00.000+04:002008-10-28T11:30:00.000+04:00ഇല്ല ഇല്ല നിര്ത്തില്ലഇല്ല ഇല്ല നിര്‍ത്തില്ലMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-13730962819663490022008-10-28T10:35:00.000+04:002008-10-28T10:35:00.000+04:00കിളിയുടെ ഭാഷ നമുക്കറിയില്ലല്ലൊ. അല്ലെങ്കില്‍ ചോദിക...കിളിയുടെ ഭാഷ നമുക്കറിയില്ലല്ലൊ. അല്ലെങ്കില്‍ ചോദിക്കാമായിരുന്നു നീയെന്താ താഴത്തെക്കൊമ്പിലെ തേന്‍ കുടിക്കാത്തതെന്ന്. ചിലപ്പോള്‍ അത് വിശപ്പുകാരണമാവില്ല. അതിനു വേറെ എന്തെങ്കിലും ദുഖമുണ്ടാവും. എന്തെങ്കിലുമൊക്കെ ദുഖങ്ങള്‍... അപ്പൊളെങ്ങിനെ തേനിനു മധുരമുണ്ടാകും?Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-27746181700027236112008-10-28T06:08:00.000+04:002008-10-28T06:08:00.000+04:00:):)K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-45859272829566585752008-10-27T23:54:00.000+04:002008-10-27T23:54:00.000+04:00പണ്ടാറടങ്ങാൻ… (ഇത് ഏറനാടൻ മാപ്ല)മരത്തിൽ നിന്ന് കുഞ...പണ്ടാറടങ്ങാൻ… (ഇത് ഏറനാടൻ മാപ്ല)

മരത്തിൽ നിന്ന് കുഞ്ഞുങ്ങളുടെ ഉടൽ പോലെ
തളിര് പൊട്ടിച്ച് തരിച്ചുപോയവൻ
മരണം മരണം എന്ന്
കാക്കോത്തിക്കായ തിന്നവൻ
അനിലൻ
ചത്തില്ല നീ
ചാവില്ല നീ

കുഞ്ഞിക്കിളിയെക്കണ്ട്
മരുന്ന് ഷാപ്പിലേക്കോടിയവൻ
പിന്നാലെ വന്നു
ആ മരത്തിൽ നിന്നൊരുത്തൻ
ആ കിളി ഞാനാണെന്ന്
ആരോടും പറയണ്ടാന്ന്….

പണ്ടാറടങ്ങാൻ…

ഈ മരം കൊണ്ട് വയ്യ…

ഈ മരച്ചുവട്ടിൽ
എത്ര കാലം?നസീര്‍ കടിക്കാട്https://www.blogger.com/profile/13456764174025573740noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-14311161123316081982008-10-27T23:08:00.000+04:002008-10-27T23:08:00.000+04:00അയ്ന് വട്ടാ... ലോകം മുഴുവനും അയ്ന്റെ തലേലാ കറങ്ങണേ...അയ്ന് വട്ടാ... ലോകം മുഴുവനും അയ്ന്റെ തലേലാ കറങ്ങണേന്നാ അഹമ്മതി! എന്തിനാ വാലിയം.. ഒരു കവണ ഇണ്ടാര്ന്നേല് ഒരു വെള്ളാരം കല്ല് വെച്ചട്ട് ഒറ്റ പെട... ആ തലങ്ങ്ഡ് മരത്തോട് ഒട്ടിപ്പോയേനെ..[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-72596823304136530542008-10-27T22:14:00.000+04:002008-10-27T22:14:00.000+04:00തണുപ്പിക്കാന്‍ പേരിനൊരു മഴ പോലും പെയ്യാത്തിടത്ത്, ...തണുപ്പിക്കാന്‍ പേരിനൊരു മഴ പോലും പെയ്യാത്തിടത്ത്, ഇനി മതി. ഇങ്ങട്ട് പോരെ.aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-39300776893306896902008-10-27T21:28:00.000+04:002008-10-27T21:28:00.000+04:00നന്നായി, പിന്നെ ഞനെന്തു ചെയ്യുംന്നൊ! പിന്നെ കവിതയെ...നന്നായി, പിന്നെ ഞനെന്തു ചെയ്യുംന്നൊ! പിന്നെ കവിതയെങ്ങനെ വരുംന്നാ???? വിവരക്കേട്! വാലിയം പോലും !!P.Jyothihttps://www.blogger.com/profile/16525817015980748604noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-84889628015632817312008-10-27T20:47:00.000+04:002008-10-27T20:47:00.000+04:00സിഗരറ്റുവലി ആരോഗ്യത്തിന് ഹാനികരംഎന്ന്സ്നേഹപൂര്വ്...സിഗരറ്റുവലി ആരോഗ്യത്തിന് ഹാനികരം
എന്ന്
സ്നേഹപൂര്‍വ്വം
കുഞ്ഞിക്കിളി
ഒപ്പ്.ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-62736053259129438332008-10-27T20:44:00.000+04:002008-10-27T20:44:00.000+04:00വായിച്ചിട്ടും വയ്യല്ലോ! ഇനി ഞാനെന്തു ചെയ്യും? (മനു...വായിച്ചിട്ടും വയ്യല്ലോ!
ഇനി ഞാനെന്തു ചെയ്യും?
(മനുഷ്യരെ ചുമ്മാ കരയിക്കല്ലേ അനിലേട്ടാ :(( )Anonymousnoreply@blogger.comtag:blogger.com,1999:blog-1917101227296432407.post-73576757106208471332008-10-27T20:26:00.000+04:002008-10-27T20:26:00.000+04:00പണ്ടാരടങാന്...നോവിക്കുന്നെങ്കിലുംഅങനെപറയല്ലെ അനില...പണ്ടാരടങാന്...
നോവിക്കുന്നെങ്കിലും
അങനെപറയല്ലെ അനിലേട്ടാ.. കുഞ്ഞികിളിയല്ലേ... അതങനെ ഉള്ളില്‍ ചിലച്ച് ചിലച്ച് നില്ക്കട്ടെ.നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-45289374917427598182008-10-27T20:18:00.000+04:002008-10-27T20:18:00.000+04:00വായനയിലുടനീളം മനസിനെ അസ്വസ്ഥമാക്കുന്ന കുഞ്ഞിക്കിളി...വായനയിലുടനീളം മനസിനെ അസ്വസ്ഥമാക്കുന്ന കുഞ്ഞിക്കിളി, ഇങ്ങിനെ ചോദ്യങ്ങളെറിഞ്ഞതിനെ വീണ്ടും അസ്വസ്ഥമാക്കല്ലെ...ഒരു ഗുളികയെനിക്കും കൂടി...മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-25169712719876956052008-10-27T19:10:00.000+04:002008-10-27T19:10:00.000+04:00കാണാതെയും വയ്യ,നല്ല രസണ്ട് കവിതകള്കാണാതെയും വയ്യ,
നല്ല രസണ്ട് കവിതകള്മൃദുലhttps://www.blogger.com/profile/14819028064555975524noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-16381980655356964862008-10-27T18:50:00.000+04:002008-10-27T18:50:00.000+04:00:(...!:(

...!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.com