tag:blogger.com,1999:blog-1917101227296432407.post5363170706963045676..comments2023-06-20T14:25:46.576+04:00Comments on രാപ്പനി: ഇത്രയും പറഞ്ഞ് അവള് ചിരിച്ചുUnknownnoreply@blogger.comBlogger27125tag:blogger.com,1999:blog-1917101227296432407.post-378520489720795782011-05-24T23:53:55.628+04:002011-05-24T23:53:55.628+04:00ഹോ !ഹോ !sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-71174780604861346892008-10-05T13:42:00.000+04:002008-10-05T13:42:00.000+04:00എനിയ്ക്ക് ഒരാളോട് ചോദിക്കേണ്ടി വരും സപ്നാ.എനിയ്ക്ക് ഒരാളോട് ചോദിക്കേണ്ടി വരും സപ്നാ.അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-21915085424566132622008-09-29T15:39:00.000+04:002008-09-29T15:39:00.000+04:00എടുക്കട്ട്യൊ, വേണ്ടയോ?? അതു പറഎടുക്കട്ട്യൊ, വേണ്ടയോ?? അതു പറSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-7825785923276944912008-09-29T15:07:00.000+04:002008-09-29T15:07:00.000+04:00മഹി- സന്തോഷംസ്വപ്ന- അതെന്ത് കഥ?മഹി- സന്തോഷം
സ്വപ്ന- അതെന്ത് കഥ?അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-35902524600567176792008-09-27T09:09:00.000+04:002008-09-27T09:09:00.000+04:00ഈ പത്തുവരികള്‍ ഞാനൊന്നു കടമെടുത്തോട്ടെ????എന്റെ ഒ...ഈ പത്തുവരികള്‍ ഞാനൊന്നു കടമെടുത്തോട്ടെ????എന്റെ ഒരു കഥക്ക്???Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-20607097709516873142008-07-31T12:09:00.000+04:002008-07-31T12:09:00.000+04:00തൊടുന്നവരെയെല്ലാം പ്രണയത്താല്‍ ചുവപ്പിക്കുന്ന കവിത...തൊടുന്നവരെയെല്ലാം പ്രണയത്താല്‍ ചുവപ്പിക്കുന്ന കവിതMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-42409636558602654492008-07-28T08:27:00.000+04:002008-07-28T08:27:00.000+04:00മുല്ലപ്പൂ, ബിനീഷ്, മനോജ്, നമ്പ്യാര്‍- സന്തോഷംമുല്ലപ്പൂ, ബിനീഷ്, മനോജ്, നമ്പ്യാര്‍- സന്തോഷംഅനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-8645153808195197992008-07-26T18:14:00.000+04:002008-07-26T18:14:00.000+04:00iearVERY NICEBEST WISHESmknambiear.blogspot.comiearVERY NICE
BEST WISHES
mknambiear.blogspot.comഎം.കെ.നംബിയാര്(mk nambiear)https://www.blogger.com/profile/09508202719284498621noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-42271144057562358652008-07-26T12:57:00.000+04:002008-07-26T12:57:00.000+04:00നല്ല വരികള്‍ . മനസ്സില്‍ കൊണ്ടു..നല്ല വരികള്‍ . മനസ്സില്‍ കൊണ്ടു..മനോജ് കാട്ടാമ്പള്ളിhttps://www.blogger.com/profile/15651681902203083019noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-39359192118994751502008-07-25T23:15:00.000+04:002008-07-25T23:15:00.000+04:00pls block commenting. comment enna salyam pandu pe...pls block commenting. comment enna salyam pandu penkuttikalkkayairunnu. technology undakiya oru matam. pls remove easygoer's comments. your works itself clarrifies everything.

love
bineesh.ബിനീഷ്തവനൂര്‍https://www.blogger.com/profile/05756769296361692498noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-60664882611310089432008-07-25T13:03:00.000+04:002008-07-25T13:03:00.000+04:00നന്മകള് നേരുന്നു...സസ്നേഹം,മുല്ലപ്പുവ്...!!!നന്മകള് നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്...!!!joice samuelhttps://www.blogger.com/profile/00477485749943024840noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-32992608485689282662008-07-21T09:06:00.000+04:002008-07-21T09:06:00.000+04:00സുമേഷ്- ഉണ്ടാവുമോ :)അനീഷ്- :)സനല്‍- ഒളിച്ചിരിപ്പല്...സുമേഷ്- ഉണ്ടാവുമോ :)
അനീഷ്- :)
സനല്‍- ഒളിച്ചിരിപ്പല്ല, എന്തോ ഒരു...
നജൂസ്, രഞ്ജിത്, പാമരന്, ജ്യോനവന്,പാര്ത്ഥന്, രാജു, കുഞ്ഞന്‍, ദ്രൌപതി- സന്തോഷം
ലതീഷ്- :) അവള് എഴുതിക്കുന്നതാണ് പലപ്പോഴും കവിതയെന്ന് (കരച്ചിലെന്നും) പറഞ്ഞ് പോസ്റ്റുന്നത്. (ആരാന്നൊന്നും ചോദിക്കല്ലേ.)
ലേഖ- ഞാനും! :)
വിഷ്ണു- നിന്നെക്കൊണ്ട് ഞാന്‍ തോറ്റു. ഒരിക്കല്‍ വിശദമായി പറഞ്ഞുതന്നതല്ലേ മറവിക്കാരാ.അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-45408359198134120282008-07-21T08:37:00.000+04:002008-07-21T08:37:00.000+04:00മൈലാഞ്ചിച്ചെടിഅതിന്റെ ഇലകളുടെഞരമ്പില്ഒളിപ്പിച്ചു ...മൈലാഞ്ചിച്ചെടി
അതിന്റെ ഇലകളുടെ
ഞരമ്പില്‍
ഒളിപ്പിച്ചു വച്ചതുപോലെയാണത്
എന്താ ഒളിപ്പിച്ചത്?വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-55744502727908930202008-07-20T21:16:00.000+04:002008-07-20T21:16:00.000+04:00വായിച്ച് മൈലാഞ്ചി പോലെ ചുവന്നു പോയി..വായിച്ച് മൈലാഞ്ചി പോലെ ചുവന്നു പോയി..ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-71626851872887881552008-07-20T17:31:00.000+04:002008-07-20T17:31:00.000+04:00എങ്കില്‍ പിന്നെ അവള്‍ക്കെന്തു കൊണ്ട് കവിത എഴുതിക്ക...എങ്കില്‍ പിന്നെ അവള്‍ക്കെന്തു കൊണ്ട് കവിത എഴുതിക്കൂടാ..അവള് പറയുന്നതൊക്കെ എഴുതിപ്പിക്കാനാണോ അനിലിനെ കൂടെ കൊണ്ടു നടക്കുന്നത് :)Latheesh Mohanhttps://www.blogger.com/profile/04899604701206807863noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-91782305467392010452008-07-20T16:37:00.000+04:002008-07-20T16:37:00.000+04:00അനിലേട്ടാ...ഒരുപാടിഷ്ടമായി....അത്രയും പറഞ്ഞാന്‍ മത...അനിലേട്ടാ...
ഒരുപാടിഷ്ടമായി....
അത്രയും പറഞ്ഞാന്‍ മതിയല്ലോ....

ആശംസകള്‍....ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-48154279907902969242008-07-20T09:55:00.000+04:002008-07-20T09:55:00.000+04:00മാഷെ..ഈങ്ക്വിലാബ് സിന്താബാദ്..!എന്തിനാ പൊട്ടിത്തെറ...മാഷെ..

ഈങ്ക്വിലാബ് സിന്താബാദ്..!

എന്തിനാ പൊട്ടിത്തെറിക്കുന്നത്..?കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-79495879479579882492008-07-20T01:29:00.000+04:002008-07-20T01:29:00.000+04:00ഓ.. അങ്ങിനെയാണല്ലേ....ഇരിങ്ങല്ഓ.. അങ്ങിനെയാണല്ലേ....

ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-36369440604231733502008-07-19T23:55:00.000+04:002008-07-19T23:55:00.000+04:00ആ ഞരമ്പുകളില്‍ തന്നെയാണ് മര്‍മ്മവും.ആ ഞരമ്പുകളില്‍ തന്നെയാണ് മര്‍മ്മവും.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-46309200399922032082008-07-19T23:32:00.000+04:002008-07-19T23:32:00.000+04:00ചുവപ്പിനെ രണ്ടു മതിപ്പോടെ വായിച്ചു.നല്ല കവിത.ചുവപ്പിനെ രണ്ടു മതിപ്പോടെ വായിച്ചു.
നല്ല കവിത.ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-66106590084640186722008-07-19T21:14:00.000+04:002008-07-19T21:14:00.000+04:00അത്രയും മതി.. ഒരുപാടുണ്ട് വായിച്ചെടുക്കാന്‍..അത്രയും മതി.. ഒരുപാടുണ്ട് വായിച്ചെടുക്കാന്‍..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-86727286943200525592008-07-19T17:59:00.000+04:002008-07-19T17:59:00.000+04:00അത്ര തന്നെ ധാരാളംമാഷേ,കാമ്പുള്ള വരികള്‍ എന്തിനാ ധാ...അത്ര തന്നെ ധാരാളം
മാഷേ,
കാമ്പുള്ള വരികള്‍ എന്തിനാ ധാരാളം
നന്ദി, നല്ല വരികള്‍ക്ക്.Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-41308864031533783742008-07-19T16:00:00.000+04:002008-07-19T16:00:00.000+04:00തീക്ഷ്ണം അനിലാ.. വരികളുടെ ഞരമ്പുകളില്‍ നീലനിറം കാ...തീക്ഷ്ണം അനിലാ.. വരികളുടെ ഞരമ്പുകളില്‍ നീലനിറം കാണുന്നു.നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-70224444706124273032008-07-19T15:57:00.000+04:002008-07-19T15:57:00.000+04:00വിഷ്ണുപ്രസാദിന്റെ ഒരു വരി ഇവിടെ എഴുതണം“എഴുതിക്കഴിഞ...വിഷ്ണുപ്രസാദിന്റെ ഒരു വരി ഇവിടെ എഴുതണം
“എഴുതിക്കഴിഞ്ഞ കവിതകളാണ്
എഴുതാനിരിക്കുന്നവയുടെ ശത്രുക്കള്‍”

അതുകൊണ്ടാവും ഈ ഇളം ചുവപ്പ് എഴുതിക്കഴിഞ്ഞ കടും ചുവപ്പില്‍ മുങ്ങിപ്പോയതായി എനിക്കു തോന്നുന്നത്.മൈലാഞ്ചി ഞരമ്പുകളില്‍ ഈരില മൂവില എഴുതിയ അനിലന്‍ ഒളിച്ചിരിപ്പാണോ..Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-91115275702729318692008-07-19T14:23:00.000+04:002008-07-19T14:23:00.000+04:00അമര്‍ത്തി ചേര്‍ത്ത് പിടിക്കരുത്. എത്ര പൊടിയരുത് എന...അമര്‍ത്തി ചേര്‍ത്ത് പിടിക്കരുത്. എത്ര പൊടിയരുത് എന്ന് വിചാരിച്ചാലും പൊടിഞ്ഞു പോകും.aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.com