tag:blogger.com,1999:blog-1917101227296432407.post6343477787865999264..comments2023-06-20T14:25:46.576+04:00Comments on രാപ്പനി: അംഗഭംഗം വന്ന കാറ്റുകള്‍Unknownnoreply@blogger.comBlogger23125tag:blogger.com,1999:blog-1917101227296432407.post-1203056781118143752011-10-20T09:48:16.871+04:002011-10-20T09:48:16.871+04:00സങ്കടങ്ങളെല്ലായിടത്തും
ഒരുപോലെയായതുകൊണ്ടാവും....സങ്കടങ്ങളെല്ലായിടത്തും
ഒരുപോലെയായതുകൊണ്ടാവും....ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-17480496749842476432010-11-11T11:06:35.333+04:002010-11-11T11:06:35.333+04:00"സങ്കടങ്ങളെല്ലായിടത്തും
ഒരുപോലെയായതുകൊണ്ടാവും..."സങ്കടങ്ങളെല്ലായിടത്തും
ഒരുപോലെയായതുകൊണ്ടാവും" കവിതകള്‍ ഉള്ളില്‍ കൊള്ളുന്നത്...Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-57862381277524223032010-11-09T08:18:05.166+04:002010-11-09T08:18:05.166+04:00ഒരേ മുഖവും ഒരുപോലെ സങ്കടങ്ങളുമുള്ള
ഒരുപാടുപേരുണ്ടാ...ഒരേ മുഖവും ഒരുപോലെ സങ്കടങ്ങളുമുള്ള
ഒരുപാടുപേരുണ്ടാവുന്നത്
സങ്കടങ്ങളെല്ലായിടത്തും
ഒരുപോലെയായതുകൊണ്ടാവും,നന്നായിട്ടുണ്ട് വരികള്‍Anuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-5288875234667906952010-10-29T16:11:08.875+04:002010-10-29T16:11:08.875+04:00അനിലിനെ ആദ്യമായി വായിക്കുകയാണ് ..........
ഹൃദയ സ്പ...അനിലിനെ ആദ്യമായി വായിക്കുകയാണ് ..........
ഹൃദയ സ്പര്‍ശിയായ എഴുത്ത്
ഇഷ്ട്ടമായി ....ഭാവുകങ്ങള്പ്രവാസം..ഷാജി രഘുവരന്https://www.blogger.com/profile/11350809855485448828noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-83523321142987779982010-10-26T14:44:42.838+04:002010-10-26T14:44:42.838+04:00"ഇടയ്ക്കു കാണാറുണ്ടയാളെ
റോളാസ്ക്വയറില്‍
മുഷിഞ..."ഇടയ്ക്കു കാണാറുണ്ടയാളെ
റോളാസ്ക്വയറില്‍
മുഷിഞ്ഞ മൈലാഞ്ചിത്താടി
ഉഴിഞ്ഞുഴിഞ്ഞ്
ആര്‍ക്കോ ഫോണ്‍ ചെയ്യുന്നത്.".....
ഇവിടെ തുടങ്ങി

"എനിയ്ക്ക് വിശക്കുന്നുണ്ടായിരുന്നു
പുതുരുചികളോട് ആസക്തിയും
ചുട്ടെടുത്ത ആട്ടിന്‍തുട നോക്കി
ഓക്കാനമടക്കാനാവാതെ
ഒമര്‍ ചോദിച്ചു
“ ഏതു കുഞ്ഞിന്റേതാണിത്? ”
ചെന്നെത്തി ഇവിടം വരെ...

പറയാന്‍ വാക്കുകളില്ല.....
ആശംസകള്‍ ...
ആശംസകള്‍ ...ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-31209442849540434162010-10-24T17:09:57.909+04:002010-10-24T17:09:57.909+04:00paining !
www.ilanjipookkal.blogspot.compaining !

www.ilanjipookkal.blogspot.comഉമ്മുഫിദhttps://www.blogger.com/profile/06829128756895096479noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-16883527359364976722010-10-24T14:46:21.378+04:002010-10-24T14:46:21.378+04:00:)ഈ ഉമ്മകളെല്ലാം കൂടി നീ എന്തുചെയ്യും അനിലാ?:)ഈ ഉമ്മകളെല്ലാം കൂടി നീ എന്തുചെയ്യും അനിലാ?Anonymousnoreply@blogger.comtag:blogger.com,1999:blog-1917101227296432407.post-10692629128494971872010-10-23T17:41:34.722+04:002010-10-23T17:41:34.722+04:00ഉമ്മ.ഉമ്മ.Anonymousnoreply@blogger.comtag:blogger.com,1999:blog-1917101227296432407.post-73215519883198419162010-10-22T22:44:38.215+04:002010-10-22T22:44:38.215+04:00പഴയ റോള ഓര്‍മ്മിപ്പിച്ചതിനു നന്ദി .........വേദനയുള...പഴയ റോള ഓര്‍മ്മിപ്പിച്ചതിനു നന്ദി .........വേദനയുളവക്കുന്നതാണ് ആ ഓര്‍മ്മ,,,,,,വിജയ് കാര്യടിVijay Karyadihttps://www.blogger.com/profile/05685274728578056639noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-41261504505626775872010-10-22T17:25:18.646+04:002010-10-22T17:25:18.646+04:00ചില വരികൾ ചിന്തിക്കാൻ വക നൽകുന്നു.
മനോഹരമായ ചില വര...ചില വരികൾ ചിന്തിക്കാൻ വക നൽകുന്നു.
മനോഹരമായ ചില വരികൾ വായിച്ചു.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-60401136978074980012010-10-21T22:45:37.286+04:002010-10-21T22:45:37.286+04:00good onegood one[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-38616025245444456392010-10-21T21:26:26.858+04:002010-10-21T21:26:26.858+04:00രാത്രിയിലെന്തോ കണ്ടു ഭയന്ന്
അമര്‍ന്നിരിക്കുന്ന കാറ...രാത്രിയിലെന്തോ കണ്ടു ഭയന്ന്
അമര്‍ന്നിരിക്കുന്ന കാറ്റുകള്‍ ,
അത് കണ്ട് സങ്കടപ്പെടുന്ന
മനുഷ്യർ...
നല്ല കവിത...!സുനീത.ടി.വി.https://www.blogger.com/profile/16757639096086074796noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-69795387751395565742010-10-21T18:43:04.553+04:002010-10-21T18:43:04.553+04:00നല്ല കവിത ...നല്ല കവിത ...രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-87544579783566642852010-10-21T17:18:22.067+04:002010-10-21T17:18:22.067+04:00മുറിഞ്ഞ വാക്കുകള്‍ ...മുറിഞ്ഞ വാക്കുകള്‍ ...Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-80457461983356412142010-10-21T16:05:44.493+04:002010-10-21T16:05:44.493+04:00രാത്രിയിലെന്തോ കണ്ടു ഭയന്ന്-
കാറ്റ് സങ്കടപ്പെട്ടിട...രാത്രിയിലെന്തോ കണ്ടു ഭയന്ന്-
കാറ്റ് സങ്കടപ്പെട്ടിട്ടുണ്ടാവണം. നല്ല കവിതM.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-17904803497427943602010-10-21T15:01:10.832+04:002010-10-21T15:01:10.832+04:00അനിലാ, കവിതയ്ക്ക് കെട്ടിപ്പിടിച്ച് ഒരുമ്മ! (തെറ്റി...അനിലാ, കവിതയ്ക്ക് കെട്ടിപ്പിടിച്ച് ഒരുമ്മ! (തെറ്റിദ്ധരിക്കണ്ട, കവിയ്ക്കല്ല,ട്ടോ)Anonymousnoreply@blogger.comtag:blogger.com,1999:blog-1917101227296432407.post-6487460013365489122010-10-21T14:31:42.186+04:002010-10-21T14:31:42.186+04:00ആശംസകള്‍!
പനിക്കാലം തിരികെയെത്തട്ടെ.. :)ആശംസകള്‍!
പനിക്കാലം തിരികെയെത്തട്ടെ.. :)ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-51649414395475927142010-10-21T13:47:08.298+04:002010-10-21T13:47:08.298+04:00ഒറ്റയ്ക്കായതുകൊണ്ടാവും
വരിയായി നില്ക്കുന്ന
പേരാല...ഒറ്റയ്ക്കായതുകൊണ്ടാവും
വരിയായി നില്ക്കുന്ന
പേരാലുകളിലൊന്ന് വരിമുറിച്ച്
അയാളോടു ചേര്‍ന്നു നില്ക്കുന്നതും
ധാന്യം കൊറിക്കുന്ന പ്രാവുകളില്‍ ചിലത്
എന്തായി എന്തായെന്ന്
ഇടയ്ക്കയാളുടെ അരികിലേയ്ക്കു
പറന്നു ചെല്ലുന്നതും

അയാള്‍ ഭാഗ്യവാനാണ്!

ഒരേ മുഖവും ഒരുപോലെ സങ്കടങ്ങളുമുള്ള
ഒരുപാടുപേരുണ്ടാവുന്നത്
സങ്കടങ്ങളെല്ലായിടത്തും
ഒരുപോലെയായതുകൊണ്ടാവും

സങ്കടങ്ങള്‍ എല്ലായിടത്തും ഒരു പോലെ ആണെന്നു തോന്നുന്നില്ല.

അനിലിന്റെ എല്ലാ കവിതകളും പോലെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്ന കവിത..ആ്ശംസകള്.Sreevidya Devanandhttps://www.blogger.com/profile/12086118600555099986noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-50329578620453131872010-10-21T12:02:31.047+04:002010-10-21T12:02:31.047+04:00good work..good work..sreekumar m shttps://www.blogger.com/profile/17727449199612863828noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-30779075306224726662010-10-21T11:24:40.543+04:002010-10-21T11:24:40.543+04:00റോളയിലെ പേരാലുകൾക്ക് ഇതിൽ കൂടുതൽ പറയാനുണ്ടാകും.
സ...റോളയിലെ പേരാലുകൾക്ക് ഇതിൽ കൂടുതൽ പറയാനുണ്ടാകും.

സങ്കേചാലെ, ജോഡെ.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-49635883473224866012010-10-21T10:49:33.054+04:002010-10-21T10:49:33.054+04:00nice
:-)nice
:-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-38565741780874799952010-10-21T10:06:32.066+04:002010-10-21T10:06:32.066+04:00വല്ലാത്ത ഒരടുപ്പം ജനിപ്പിക്കുന്നു
നല്ല കവിത
സ്നേഹപ...വല്ലാത്ത ഒരടുപ്പം ജനിപ്പിക്കുന്നു
നല്ല കവിത
സ്നേഹപൂര്‍വ്വം
ഷാജി അമ്പലത്ത്ഷാജി അമ്പലത്ത്https://www.blogger.com/profile/11791804937380025293noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-36141901732908641882010-10-21T00:11:10.036+04:002010-10-21T00:11:10.036+04:00അംഗഭംഗം വന്ന...അംഗഭംഗം വന്ന...അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.com