tag:blogger.com,1999:blog-1917101227296432407.post7090321043438741049..comments2023-06-20T14:25:46.576+04:00Comments on രാപ്പനി: തെരുവിലെ ആവിഷ്കാരം നോക്കി നില്ക്കുന്നുUnknownnoreply@blogger.comBlogger10125tag:blogger.com,1999:blog-1917101227296432407.post-33212571968722512402007-04-28T09:04:00.000+04:002007-04-28T09:04:00.000+04:00നോമ്പരമുണര്‍ത്തുന്ന കവിത.. നോവുകള്‍ ബാക്കി വായിച്ച...നോമ്പരമുണര്‍ത്തുന്ന കവിത.. നോവുകള്‍ ബാക്കി വായിച്ചു കഴിഞ്ഞപ്പോള്‍.. നന്നായി..പാതിരാമഴhttps://www.blogger.com/profile/18214106101224724662noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-1457398006732461852007-04-23T20:15:00.000+04:002007-04-23T20:15:00.000+04:00കവിത ബ്ലോഗര്‍ നല്കുന്ന നാലുചതുരങ്ങളുടെ പുറത്തേക്ക...കവിത ബ്ലോഗര്‍ നല്കുന്ന നാലുചതുരങ്ങളുടെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി...

കെ.പി.കെ.പിhttps://www.blogger.com/profile/15073578967226698985noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-82124593717939043612007-04-21T20:44:00.000+04:002007-04-21T20:44:00.000+04:00വായിച്ചതിനു ശേഷവും നൊമ്പരങ്ങള്‍ ബാക്കി.കിടയറ്റ വരി...വായിച്ചതിനു ശേഷവും നൊമ്പരങ്ങള്‍ ബാക്കി.
കിടയറ്റ വരികള്‍.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-64921431656363718812007-04-21T14:28:00.000+04:002007-04-21T14:28:00.000+04:00ചങ്ങാടത്തില്‍ നീ കടത്തുകാരനായിരുന്നു.വായനക്കാരനെ അ...ചങ്ങാടത്തില്‍ നീ കടത്തുകാരനായിരുന്നു.വായനക്കാരനെ അനുഭവങ്ങളുടെ പച്ചത്തുരുത്തില്‍ മേയാന്‍ വിട്ട് മാറിയിരുന്നു ബീടിവലിക്കുന്ന കടത്തുകാരന്.

ഇവിടെ രാപ്പനിയില്‍ നീ തിളയ്ക്കുന്നു.വായിക്കുന്നവനെ തിളപ്പിക്കുന്നു...

ഉന്മാദത്തിന്റെ കടുംനിറങ്ങളില്‍ കലഹിക്കുന്ന നിന്റെ വരികള്‍ ഉത്തരാധുനിക സമരസങ്ങളില്നിന്നും പിണങ്ങി മാറിനില്ക്കുന്നു.അതുകൊണ്ടാണ് അവ എനിക്ക് ഇത്രയ്ക്ക് പ്രിയപ്പെട്ടവ ആകുന്നത്.വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-15219567213274555302007-04-19T11:00:00.000+04:002007-04-19T11:00:00.000+04:00“ചിത്രത്തിനു പുറത്ത് അപ്പോള്‍ സന്ധ്യയാവുന്നേ ഉണ്ടാ...“ചിത്രത്തിനു പുറത്ത് അപ്പോള്‍ സന്ധ്യയാവുന്നേ ഉണ്ടായിരുന്നുള്ളൂ.“

ഓ , വലിയ കാര്യമായിപ്പോയിKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-6829734131675415012007-04-19T08:16:00.000+04:002007-04-19T08:16:00.000+04:00അനില്‍,വളരെ ഇഷ്ടമായി..അവസാനം മുള്ളുകളഞ്ഞ ചോറുരുളകള...അനില്‍,

വളരെ ഇഷ്ടമായി..

അവസാനം മുള്ളുകളഞ്ഞ ചോറുരുളകള്‍ പിടിച്ചു വലിച്ചപ്പോള്‍!.

എന്തൊ റൊബെര്‍ട് ഫ്രൊസ്റ്റിന്റെ പ്രശസ്ത വരികള്‍ ഓടിയെത്തി:

" മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും
അനേകമുണ്ടു കാത്തിടേണ്ട മാമക പ്രതിജ്ഞകള്‍
അനക്കമറ്റ നിദ്രയില്‍ ലയിപ്പതിന്നു മുന്നെയായ്
എനിക്കതീവദൂരമുണ്ടവിശ്രമം നടക്കുവാന്‍
എനിക്കതീവദൂരമുണ്ടവിശ്രമം നടക്കുവാന്‍"അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-53275875253801423562007-04-18T21:25:00.000+04:002007-04-18T21:25:00.000+04:00മിക്കവാറുമൊക്കെ എല്ലാ ചിത്രങ്ങളില്‍ നിന്നുമിറങ്ങിപ...മിക്കവാറുമൊക്കെ എല്ലാ ചിത്രങ്ങളില്‍ നിന്നുമിറങ്ങിപ്പോകാന് വരകള്ക്കൊക്കെ കൊതിയാകും.
പാവങ്ങള്‍! കൂട്ടിലാക്കിയ വേട്ടക്കാരന്റെ ഭ്രാന്തില്ലെന്ന ഭ്രാന്തിനെ പേടിച്ച്, നെഞ്ചെരിഞ്ഞ് വെട്ടം കൂട്ടി മിണ്ടാണ്ടു നില്ക്കും.
ഭ്രാന്തില്ലെന്നോര്ക്കാന്, കണ്ടിട്ടും കാണാതെ, കണ്ണിലെ ചോര-കണ്ണീര്-കലാപങ്ങളെ കഴുകിക്കളഞ്ഞ് കയ്യും കാലും കൂടെക്കഴുകി മീന്കൂട്ടാന് തൊട്ടു കൂട്ടി രാമനാമം ജപിച്ചു നമ്മളും പോകും..
ഇന്നലെ പറന്നു പോയൊരു കിളിയുടെ ചിറകില്‍ പണ്ടെന്റെ കറുത്ത സ്ലേറ്റില്‍ വരഞ്ഞു പോയൊരു വരയൊളിച്ചിരുന്നോയെന്ന് ഇന്നുംകൂടെ ഓര്‍ത്തതേയുള്ളൂ !പൊന്നപ്പന് - the Alienhttps://www.blogger.com/profile/06383504295624109933noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-423903644831084662007-04-18T19:49:00.000+04:002007-04-18T19:49:00.000+04:00ഞാനും നോക്കി നിന്നിട്ടുണ്ട് കോഴിക്കോട്ടെ ആ ചിത്രക...ഞാനും നോക്കി നിന്നിട്ടുണ്ട് കോഴിക്കോട്ടെ ആ ചിത്രകാരനെ. കവിത നന്നായിരിക്കുന്നു.ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-38257054983896584322007-04-18T17:08:00.000+04:002007-04-18T17:08:00.000+04:00ഇളം പച്ചയില്‍ നീ തീര്‍ത്ത ഈ ആവിഷ്കാരങ്ങളൊന്നും മഴ ...ഇളം പച്ചയില്‍ നീ തീര്‍ത്ത ഈ ആവിഷ്കാരങ്ങളൊന്നും മഴ മായ്ക്കുകില്ല.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-79413136785738001842007-04-18T16:40:00.000+04:002007-04-18T16:40:00.000+04:00പരിചയമില്ലാത്ത നഗരമാണ് കോഴിക്കോട്. ത്രിശ്ശൂര്ക്ക്...പരിചയമില്ലാത്ത നഗരമാണ് കോഴിക്കോട്. ത്രിശ്ശൂര്ക്ക് ബസ് പിടിക്കാനുള്ള തിരക്കിനിടയില്‍ ഒന്നു തൊണ്ട നനയ്ക്കാന്‍ പാപ്പിയോണ്‍ നൌഷാദിനെ പിടിച്ചു വലിച്ച് ബസ്സ്റ്റാന്റിനടുത്ത ബാറിലേയ്ക്കോടുമ്പോള് പിടിച്ചുനിര്‍ത്തി, അല്പവസ്ത്രധാരിയായ ചിത്രകാരന്റെ ചോക്കും ചെങ്കല്ലും പച്ചിലകളും.

ചിത്രത്തിനു പുറത്ത് അപ്പോള്‍ സന്ധ്യയാവുന്നേ ഉണ്ടായിരുന്നുള്ളൂ.അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.com