tag:blogger.com,1999:blog-1917101227296432407.post8670239874737062208..comments2023-06-20T14:25:46.576+04:00Comments on രാപ്പനി: ഇടിഞ്ഞുവീഴാത്ത വഴിUnknownnoreply@blogger.comBlogger7125tag:blogger.com,1999:blog-1917101227296432407.post-35088991278191355952007-05-04T02:58:00.000+04:002007-05-04T02:58:00.000+04:00സ്ഥിരമായി നല്ല കവിതകളെഴുതിയാലുള്ള കുഴപ്പമിതാണ്.വായ...സ്ഥിരമായി നല്ല കവിതകളെഴുതിയാലുള്ള കുഴപ്പമിതാണ്.വായനക്കാരന് ഇതിലും നല്ലത് പ്രതീക്ഷിക്കും!
നീ നല്ല കവിതകള്‍ എഴുതിയാല്‍ പോരാ..അതിലും നല്ലവ എഴുതണം..

അസാധ്യമായതു നല്കുവാനായി
നിനക്കു നിന്നെ
പിഴിഞ്ഞെടുക്കുവാനാകും.വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-4377383716193333312007-04-29T15:07:00.000+04:002007-04-29T15:07:00.000+04:00ആവിഷ്കരണ ശൈലിക്ക് ഒരു മാറ്റമുണ്ട്.കവിത നന്നായിട്ടു...ആവിഷ്കരണ ശൈലിക്ക് ഒരു മാറ്റമുണ്ട്.കവിത നന്നായിട്ടുണ്ട്.പക്ഷേ മുന്‍ കവിതകളുടെ അത്ര തിളക്കമില്ല.കവിതകള്‍ നടക്കാനിറങ്ങുന്നത്...എന്ന ഭാഗം ഒരു മുന്‍പരിചയം കാണിക്കുന്നു.

മാനം മുക്കിയ കുപ്പായമിട്ട മൈന..
കാറുകളുടെ അസ്ഥി വില്‍ക്കുന്ന തെരുവ്..
കിടിലന്‍ പ്രയോഗങ്ങള്‍...

dhr^thi ennu maatukaവിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-51501377670148030032007-04-29T09:18:00.000+04:002007-04-29T09:18:00.000+04:00അനിലേട്ടാഇടിഞ്ഞുവീഴാത്ത വഴികളിലൂടെ എത്തിയ കവിത നന്...അനിലേട്ടാ
ഇടിഞ്ഞുവീഴാത്ത വഴികളിലൂടെ എത്തിയ കവിത നന്നായി.
‘എവിടെയാണ് നീയിപ്പോള്‍
എഴുതാറുണ്ടോ വല്ലതും?‘
പലപ്പോഴും ഈ ചോദ്യത്തെ എന്റെ കേള്‍വിയും അഭിമുഖീകരിക്കാറുണ്ട്.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-77238909922551953392007-04-29T08:18:00.000+04:002007-04-29T08:18:00.000+04:00സാധരണ തിരിച്ചാണ് അനിലന്‍ പറയാറ്, ഇവിടന്ന് തുടങ്ങി ...സാധരണ തിരിച്ചാണ് അനിലന്‍ പറയാറ്, ഇവിടന്ന് തുടങ്ങി അവിടേക്ക്..

പ്രവാസ കവിതകളുടെ ദാരിദ്രത്തെക്കുറിച്ച് ആരോ വേവലാതിപ്പെടുന്നത് കണ്ടു ഈയടുത്ത്, മറുപടികളിലൊന്നിത്,Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-52085028757979805242007-04-28T19:47:00.000+04:002007-04-28T19:47:00.000+04:00മനുഷ്യന്റെ വേദനകളാകുന്ന അസ്ഥികൂടങ്ങളുടെ, നടുവില്‍,...മനുഷ്യന്റെ വേദനകളാകുന്ന അസ്ഥികൂടങ്ങളുടെ, നടുവില്‍,ജീവിതമാകുന്ന കുട്ടയില്‍,കൊണ്ടു പോകുന്ന മീനും റൊട്ടിയുമാകുന്ന ആശ്വാസം, ആര് ക്കെങ്കിലും ഉപകാരമാകുമല്ലോ എന്ന പാട്ടായിരിക്കും ബെംഗാളി പാടിയത്!! അല്ലെ!Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-18845205055080532912007-04-28T19:45:00.000+04:002007-04-28T19:45:00.000+04:00നല്ല പരിചയം തോന്നുന്ന കാഴ്ചകള്‍,തോന്നലുകള്‍..ആവിഷ്...നല്ല പരിചയം തോന്നുന്ന കാഴ്ചകള്‍,തോന്നലുകള്‍..ആവിഷ്കാരം നന്നായിട്ടുണ്ട്.കെ.പിhttps://www.blogger.com/profile/15073578967226698985noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-37431068754014669972007-04-28T19:13:00.000+04:002007-04-28T19:13:00.000+04:00ധ്രിതിപ്പെടുമുടലിന്തളര്ച്ചയകറ്റുവാന്പാടുന്നത്ആര...ധ്രിതിപ്പെടുമുടലിന്‍
തളര്‍ച്ചയകറ്റുവാന്‍
പാടുന്നത്
ആരെക്കുറിച്ചാവും?

predegree ക്ളാസ്സിലാണെന്നു തോന്നുന്നു solitary reaper പഠിച്ചത്.ഓര്‍മ്മ വന്നു പോയി.ഒപ്പം അറിയാ മൊഴിയിലെ അനേകം പാട്ടുകളുടെ അറ്ഥമാരായുന്ന ഏതെല്ലാമോ കവിതകളെയും . നല്ല കവിത അനില്ജ്യോതീബായ് പരിയാടത്ത്https://www.blogger.com/profile/14766556699852886333noreply@blogger.com