tag:blogger.com,1999:blog-1917101227296432407.post5781869592883744655..comments2023-06-20T14:25:46.576+04:00Comments on രാപ്പനി: മരങ്കൊത്തിUnknownnoreply@blogger.comBlogger28125tag:blogger.com,1999:blog-1917101227296432407.post-55524990422887818412009-08-19T10:15:37.504+04:002009-08-19T10:15:37.504+04:00കവിതയുടെ മേളക്കൊഴുപ്പ് അറിഞ്ഞു ഇവിടെ.
-സുല്കവിതയുടെ മേളക്കൊഴുപ്പ് അറിഞ്ഞു ഇവിടെ.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-79746741601219717642009-08-16T09:20:03.523+04:002009-08-16T09:20:03.523+04:00Mattoru perumthachan...!
Manoharam... Ashamsakal...Mattoru perumthachan...!

Manoharam... Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-55976362428166341612008-12-21T22:07:00.000+04:002008-12-21T22:07:00.000+04:00പാണന്റെ വിരലും കോലുംചെണ്ടയില് ചെത്തിപ്പണിതുമേളഗോപ...പാണന്റെ വിരലും കോലും
ചെണ്ടയില്‍ ചെത്തിപ്പണിതു
മേളഗോപുരങ്ങള്‍
പന്തങ്ങളെരിയും പൂരപ്പറമ്പില്‍
തിടമ്പേറ്റി നില്‍ക്കുമാനയുടെ
ചന്തം കണ്ടു നിന്നു മൂത്താശാരി
ഉള്ളില്‍ മധുരക്കള്ള് നുരഞ്ഞപ്പോള്‍
ഓര്‍മ്മവന്നു പനിമതിയെ ...

...വളരെ ശക്തമാണ് വരികള്‍ക്കിടയിലൂടെയുള്ള ഈ നടത്തം...
മരംകൊത്തി അസാധാരണം...
നന്ദി ... ആശംസകള്‍...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-6465841862496552962007-11-18T03:25:00.000+04:002007-11-18T03:25:00.000+04:00അനിലന്‍,ഇരിങ്ങലിന്റെ ആസ്വാദത്തിലൂടെ ഇവിടെയെത്തി. ...അനിലന്‍,
ഇരിങ്ങലിന്റെ ആസ്വാദത്തിലൂടെ ഇവിടെയെത്തി. വായിച്ചു.
വളരെ നന്നായി കവിത.ഭാഗ്യം വായിയ്ക്കാന്‍ കഴിഞ്ഞത്.
ആധുനികകവിത എങ്ങിനെ വായിയ്ക്കണം എന്നുള്ളതിന് ഉള്ള ഒരു സൂചിക കൂടിയായി ഇരിങ്ങലിന്റെ പഠനത്തെ കാണുന്നു (കുറഞ്ഞപക്ഷം എന്റെ ട്യൂബ് ലൈറ്റ് ബുദ്ധിയ്ക്കെങ്കിലും).Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-43452959658174780962007-09-18T20:40:00.000+04:002007-09-18T20:40:00.000+04:00ജീവിതം മാത്രംനീളവും വീതിയുംതെറ്റിമുറിച്ച പണിത്തരം ...ജീവിതം മാത്രം
നീളവും വീതിയും
തെറ്റിമുറിച്ച പണിത്തരം

മനസ്സു നിറച്ച വേരുള്ള ചിന്തകള്‍!!
അഭിനന്ദനങ്ങള്‍!!

ആദ്യമായി എന്നെ ഇവിടെയെത്തിച്ചത് ഇരിങ്ങലിന്റെ പോസ്റ്റ്!! നന്ദി ഇരിങ്ങല്‍!!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-76282475927516594942007-08-20T16:46:00.000+04:002007-08-20T16:46:00.000+04:00ഏറനാടന്‍, മനുസന്തോഷംഏറനാടന്, മനു
സന്തോഷംഅനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-65714200633189465612007-08-20T14:34:00.000+04:002007-08-20T14:34:00.000+04:00vayichu venthu keeri.. palakapole..nandi :)vayichu venthu keeri.. palakapole..

nandi :)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-44055874517872095722007-08-19T12:29:00.000+04:002007-08-19T12:29:00.000+04:00:):)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-52514527502210392782007-08-09T08:09:00.000+04:002007-08-09T08:09:00.000+04:00പ്രമോദ്, മുസാഫിര്‍, ചിത്രകാരന്നന്ദിപ്രമോദ്, മുസാഫിര്‍, ചിത്രകാരന്
നന്ദിഅനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-65741905413198190502007-08-08T11:11:00.000+04:002007-08-08T11:11:00.000+04:00അനിലന്‍,നന്നായിരിക്കുന്നു...കവിത.നാടിന്റെ വിയര്‍പ്...അനിലന്‍,
നന്നായിരിക്കുന്നു...കവിത.
നാടിന്റെ വിയര്‍പ്പുള്ള മണമുള്ള
വരികള്‍.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-61426679957308501012007-08-05T18:34:00.000+04:002007-08-05T18:34:00.000+04:00നല്ല പരിചയം തോന്നുന്നു ഈ തച്ചനെ.അതുകൊണ്ട് തന്നെ കവ...നല്ല പരിചയം തോന്നുന്നു ഈ തച്ചനെ.അതുകൊണ്ട് തന്നെ കവിത നല്ല ഇഷ്ടമായി.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-48157684924945678182007-08-05T17:40:00.000+04:002007-08-05T17:40:00.000+04:00നന്നായിരിക്കുന്നു,ഈ തച്ചന്റെ പണിത്തരം.:)നന്നായിരിക്കുന്നു,ഈ തച്ചന്റെ പണിത്തരം.
:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-7418693491707975082007-08-05T17:11:00.000+04:002007-08-05T17:11:00.000+04:00അവരൊക്കെയാണു കണ്ണൂസ് കളിച്ചവര്‍. നമ്മള് ഗ്യാലറിയി...അവരൊക്കെയാണു കണ്ണൂസ് കളിച്ചവര്‍. നമ്മള് ഗ്യാലറിയിലാണ്, എപ്പോഴും.അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-32789349766959405742007-08-05T10:40:00.000+04:002007-08-05T10:40:00.000+04:00കവിതയെഴുതുകയാണെങ്കില് ഇങ്ങനെ എഴുതണം. :-)ആനച്ചൂരില...കവിതയെഴുതുകയാണെങ്കില് ഇങ്ങനെ എഴുതണം. :-)

ആനച്ചൂരിലും, കരിമരുന്നിന്റെ ലഹരി പിടിപ്പിക്കുന്ന ഗന്ധത്തിലും പനങ്കള്ള് തിളപ്പിച്ച ഒരുപാട് ജന്മങ്ങളെ അറിയാം. പലരും കല്ല്യാണം പോലും കഴിക്കാന്‍ മറന്നവര്‍ ആയിരുന്നു. അതോണ്ട്, ചട്ടീടെം കലത്തിന്റേം തട്ടല്‍ മുട്ടലിന്റെ അലോസരം പോലുമില്ലാതെ ജീവിതം രാകിത്തീര്ത്തു.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-36239699294541927432007-08-04T18:03:00.000+04:002007-08-04T18:03:00.000+04:00നന്നായിട്ടുണ്ട്അഭിനന്ദനങ്ങള്നന്നായിട്ടുണ്ട്
അഭിനന്ദനങ്ങള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-703189354709933862007-08-04T13:36:00.000+04:002007-08-04T13:36:00.000+04:00നന്ദിഎല്ലാവര്ക്കുംനന്ദി
എല്ലാവര്ക്കുംഅനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-52231488721067786742007-08-04T11:59:00.000+04:002007-08-04T11:59:00.000+04:00അനില്‍ജീ ഈ കവിത ഒരൊന്നര തച്ചിന്റെ കവിത തന്നെ.:)അനില്‍ജീ ഈ കവിത ഒരൊന്നര തച്ചിന്റെ കവിത തന്നെ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-48023607628518358902007-08-04T11:26:00.000+04:002007-08-04T11:26:00.000+04:00ഞനപനകഎപപഇതു വായിച്ചിട്ട് ഞാനും നിന്റെ മകളെപ്പോലെ ആ...ഞനപനകഎപപ

ഇതു വായിച്ചിട്ട് ഞാനും നിന്റെ മകളെപ്പോലെ ആയെന്ന് തോന്നുന്നു അനിലാ.

അസൂയ, അത്ര തന്നെ.ദേവസേനhttps://www.blogger.com/profile/14331583583932712318noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-18419707159856729782007-08-04T10:36:00.000+04:002007-08-04T10:36:00.000+04:00പാണന്റെ വിരലും കോലുംചെണ്ടയില് ചെത്തിപ്പണിതുമേളഗോപ...പാണന്റെ വിരലും കോലും
ചെണ്ടയില്‍ ചെത്തിപ്പണിതു
മേളഗോപുരങ്ങള്‍

അനിലേട്ടാ, നന്നായി വരികള്‍.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-77664168415255872442007-08-04T10:28:00.000+04:002007-08-04T10:28:00.000+04:00ന്റെ ആശേരിചെക്കാന്റെ ആശേരിചെക്കാKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-55269013449916037682007-08-04T07:48:00.000+04:002007-08-04T07:48:00.000+04:00ഇഷ്ടമായി ഈ പാറി നടക്കുന്ന മരങ്കൊത്തിയെ,ഇഷ്ടമായി ഈ പാറി നടക്കുന്ന മരങ്കൊത്തിയെ,സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-33792695742663027242007-08-03T16:35:00.000+04:002007-08-03T16:35:00.000+04:00...ജീവിതം മാത്രംനീളവും വീതിയുംതെറ്റിമുറിച്ച പണിത്ത......ജീവിതം മാത്രം
നീളവും വീതിയും
തെറ്റിമുറിച്ച പണിത്തരം...
പുറം ലോകത്തെ വീക്ഷിക്കുന്ന കവി മനസിന് അഭിനന്ദനങ്ങള്‍. വീട്ടുകാരിയെ ചട്ടിയ്യും കലവുമെന്ന് വിളിച്ചതിന് പെണ്‍പക്ഷം അടങ്ങിയിരിക്കുമെന്നു തോന്നുന്നില്ല.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-25045436942942493172007-08-03T12:57:00.000+04:002007-08-03T12:57:00.000+04:00അനിലേട്ടാ വളരെ നന്നായി.. ഈ പനിമതി എങ്ങനെയോ എന്റെ മ...അനിലേട്ടാ വളരെ നന്നായി.. ഈ പനിമതി എങ്ങനെയോ എന്റെ മനസ്സിലുണ്ടായിരുന്നു എന്നതാണ് സത്യം. കഥയിലെ ആശാരി എന്റെ അച്ഛനല്ല മറ്റൊരച്ഛന്. നോവിച്ചു.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-28725358071635174332007-08-03T09:32:00.000+04:002007-08-03T09:32:00.000+04:00അനിലേട്ടാ...നന്നായിട്ടുണ്ട്!അനിലേട്ടാ...
നന്നായിട്ടുണ്ട്!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-89973041389334884792007-08-03T08:28:00.000+04:002007-08-03T08:28:00.000+04:00ജീവിതത്തിന്റെ കണക്ക് തെറ്റിയ തച്ചന്മാരുടെ, അച്ഛന്മ...ജീവിതത്തിന്റെ കണക്ക് തെറ്റിയ തച്ചന്മാരുടെ, അച്ഛന്മാരുടെ കഥയ്ക്ക് നന്ദി, അനില്‍.vimathanhttps://www.blogger.com/profile/03363486484685713918noreply@blogger.com