tag:blogger.com,1999:blog-1917101227296432407.post7375798665390447375..comments2023-06-20T14:25:46.576+04:00Comments on രാപ്പനി: കുഞ്ഞുബൈദാപ്ലUnknownnoreply@blogger.comBlogger12125tag:blogger.com,1999:blog-1917101227296432407.post-56537394160480216952007-05-22T17:35:00.000+04:002007-05-22T17:35:00.000+04:00അതിരു കാക്കുമ്പോള്ആശിച്ചിരുന്നാവോവേലിയില്ലാക്കാലം...അതിരു കാക്കുമ്പോള്‍
ആശിച്ചിരുന്നാവോ
വേലിയില്ലാക്കാലം!

manassinte..?P.Jyothihttps://www.blogger.com/profile/16525817015980748604noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-67936098026920324442007-05-12T09:01:00.000+04:002007-05-12T09:01:00.000+04:00പരീക്ഷണംപരീക്ഷണംവിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-24686029768494765562007-05-09T15:52:00.000+04:002007-05-09T15:52:00.000+04:00എന്റെ അനില്ജിഎനിക്ക് ഇഷ്ടായി.“നിറയൊഴിയുന്നു പൊട്ട...എന്റെ അനില്‍ജി
എനിക്ക് ഇഷ്ടായി.“നിറയൊഴിയുന്നു പൊട്ടിച്ചിരി“

എന്നെവെറുതെ ഫീലിംഗ്സ് ആക്കും അല്ലെ.വിനയന്https://www.blogger.com/profile/16182938467409558468noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-72305449575497333642007-05-09T15:34:00.000+04:002007-05-09T15:34:00.000+04:00“അതിരു കാക്കുമ്പോള്ആശിച്ചിരുന്നാവോവേലിയില്ലാക്കാല...“അതിരു കാക്കുമ്പോള്‍
ആശിച്ചിരുന്നാവോ
വേലിയില്ലാക്കാലം!“
കുഞ്ഞുബൈദാപ്ലയല്ലാതെ മറ്റാരുണ്ട് അങ്ങനെ ആശിക്കാന്‍ അറ്ഹതയില്ലാത്തവരായി.!
വേലിയില്ലാത്ത ഒരു കാലം വരിക തന്നെ ചെയ്യും.;)
നന്നായി വരികള്‍.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-52071740580275512132007-05-07T23:05:00.000+04:002007-05-07T23:05:00.000+04:00ഓര്‍മ്മകളെ നിങ്ങള്‍ എഴുതുമ്പോള്‍ ഞാനതില്‍ എന്റെ ഓര...ഓര്‍മ്മകളെ നിങ്ങള്‍ എഴുതുമ്പോള്‍ ഞാനതില്‍ എന്റെ ഓര്മ്മക്കുറവുകളെ വായിക്കുന്നു.

good nireekshanam laapuda!K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-12876013884543930162007-05-07T16:10:00.000+04:002007-05-07T16:10:00.000+04:00നന്നായിരിക്കുന്നു, നിറഞ്ഞിരിക്കുന്നു പതിവുപോലെ ഇതു...നന്നായിരിക്കുന്നു, നിറഞ്ഞിരിക്കുന്നു പതിവുപോലെ ഇതും..

ഓര്‍മ്മകളെ നിങ്ങള്‍ എഴുതുമ്പോള്‍ ഞാനതില്‍ എന്റെ ഓര്മ്മക്കുറവുകളെ വായിക്കുന്നു. അതുകൊണ്ട് മനുഷ്യപ്പറ്റിന്റെ പെരുക്കപ്പട്ടികകള്‍ എന്ന് നിങ്ങളുടെ കവിതകളെ വിളിക്കാന്‍ എനിക്കിഷ്ടമാണ്...:)ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-26376978657110108892007-05-07T13:39:00.000+04:002007-05-07T13:39:00.000+04:00കെ.പി, ഗന്ധര്വന്, വിഷ്ണൂ.. കുഞ്ഞുബൈദാപ്ലയ്ക്കൊപ്...കെ.പി, ഗന്ധര്വന്, വിഷ്ണൂ.. കുഞ്ഞുബൈദാപ്ലയ്ക്കൊപ്പം നടന്നതിനു നന്ദി.അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-60704919948903207072007-05-07T08:44:00.000+04:002007-05-07T08:44:00.000+04:00നഷ്ടങ്ങള്‍ക്ക് വേലികെട്ടി നില്ക്കുന്ന "കുഞ്ഞുബൈദാ...നഷ്ടങ്ങള്‍ക്ക് വേലികെട്ടി നില്ക്കുന്ന "കുഞ്ഞുബൈദാപ്ല" യെ ഇഷ്ടമായി.ഒരു എന്‍.വി ടച്ച്.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-31980002400647837432007-05-07T07:57:00.000+04:002007-05-07T07:57:00.000+04:00പ്രവാസത്തിന്റെ ഒറ്റപ്പെടലിന്റെ വാര്‍ദ്ധക്യത്തിന്റെ...പ്രവാസത്തിന്റെ ഒറ്റപ്പെടലിന്റെ വാര്‍ദ്ധക്യത്തിന്റെ ചാരുതയാര്‍ന്ന ഒരു ദൃശ്യം വരക്കുന്നു അനില്‍.

വയസ്സനായ കുഞ്ഞുബൈദിന്റെ ചെറുപ്പം രാജ്യാതിര്‍ത്തിയിലെ വേലികെട്ടാന്‍
മിനക്കെട്ട സമയത്തില്‍ സ്വന്തം ഭവനത്തിന്റെ പിച്ചള താഴുകള്‍
തകര്‍ന്ന് കിണ്ടിയും കിണ്ടിയില്‍ മുള്ളിയിരുന്ന പെണ്ണും അന്യാധീനപ്പെടുന്നു.

വേലികളില്ലാത്ത രാജ്യങ്ങളായിരുന്നു നല്ലത് എന്ന് തകര്‍ന്ന പല്ലുകളിലെ വേദനിക്കുന്ന ചിരിയില്‍ നമ്മെ ഓര്‍മിപ്പിക്കുന്നു ഇയാള്‍.

ശപിക്കപ്പട്ടതാകുന്നു ആയിരങ്ങള്‍ക്ക് പ്രവാസം.
ആരാന്നതിര് കെട്ടുന്നു
കാവല്‍ നില്ക്കുന്നു-
സ്വന്തം വസ്തു അന്യാധീനപ്പെടുത്തി മച്ചകവാതില്‍ മലര്‍ക്കെ തുറന്നിട്ട്.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-86445096218278690972007-05-06T17:28:00.000+04:002007-05-06T17:28:00.000+04:00വേലിക്കപ്പുറം ചോദ്യങ്ങള്‍ ആകാമായിരുന്നു...മതിലുകള്‍...വേലിക്കപ്പുറം ചോദ്യങ്ങള്‍ ആകാമായിരുന്നു...മതിലുകള്‍ മറകളാകുന്നു..ചോദ്യങ്ങള്‍ കടന്നു പോകാത്തവ.
വെയിലിന്റെ വീരശൃംഖലയണിഞ്ഞ കുഞ്ഞുബൈദാപ്ല നന്നായി.കെ.പിhttps://www.blogger.com/profile/15073578967226698985noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-57980402061358245852007-05-06T17:19:00.000+04:002007-05-06T17:19:00.000+04:00This comment has been removed by the author.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-1917101227296432407.post-4189000428932909202007-05-06T14:01:00.000+04:002007-05-06T14:01:00.000+04:00വേലികെട്ടുമോ ഭടന്വെടിവെയ്ക്കുമോസന്ദേഹിക്കു നേരെനി...വേലികെട്ടുമോ ഭടന്
വെടിവെയ്ക്കുമോ
സന്ദേഹിക്കു നേരെ
നിറയൊഴിയുന്നു പൊട്ടിച്ചിരി

എപ്പഴാ വന്നേ എന്നൊരു ചോദ്യം നാട്ടുവഴികളിലൂടെ നടക്കുമ്പോള്‍ വന്നു വീഴാറുണ്ട്. വേലികെട്ടുകയോ തെങ്ങിനു തടമെടുക്കുകയോ ആവും. കുറേക്കാലമായി കേള്‍ക്കാറില്ല.
അതിരുകളില്‍ വിശ്വാസമില്ലാഞ്ഞിട്ടല്ല, അവയുടെ സ്ഥാനം മതിലുകള്‍ കൈവശപ്പെടുത്തിയതുകൊണ്ടാണല്ലോ കൊങ്ങിണിയും ശീമക്കൊന്നയും മൈലാഞ്ചിയും ചെമ്പരത്തിയും പൂത്ത വേലികള്‍ നാട്ടിലില്ലാതായത്.അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.com