മാധവിക്കുട്ടി
അശ്രുപൂജ!

14 comments:

അനിലന്‍ said...

:(

nanda said...

:(

സെറീന said...

ഈ ലോകം നമ്മുടേതല്ലാതായി തീരുന്നത് പോലെ,

...പകല്‍കിനാവന്‍...daYdreamEr... said...

പ്രിയപ്പെട്ട മാധവിക്കുട്ടി.. നിങ്ങള്‍ക്ക് മരിക്കാന്‍ കഴിയില്ല.. വാക്കുകളിലൂടെയും ആക്ഷരങ്ങളിലൂടെയും എന്നും ഞങ്ങളില്‍ ജീവിക്കും..
ആദരാഞ്ജലികള്‍..

ലേഖാവിജയ് said...

ആദരാഞ്ജലികള്‍..

നജൂസ് said...

അമ്മ നമ്മെ വിട്ട്‌ പോവില്ല.

Anonymous said...

ആദരാഞ്ജലികളില്‍
പങ്കുചേരുന്നു...

പാര്‍ത്ഥന്‍ said...

:(

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

സ്നേഹത്തിന്റെ കഥാകാരിക്ക് ആദരാഞ്ജലികള്‍..

കണ്ണന്‍... said...

നഷ്ടപ്പെട്ട നീലാംബരി :(

G.manu said...

:(

Kasim sAk said...

മലയാളിക്ക് സ്നേഹിക്കാന്‍ അറിയുന്നിടത്തോളം കമല സുരയ്യയും നമുക്കൊപ്പം ഇവിടെ ഉണ്ടാകും ....

പ്രണാമം സ്നേഹത്തിന്റെ നിറകുടമെ...

hAnLLaLaTh said...

പ്രിയപ്പെട്ട എഴുത്തുകാരിക്ക് ആദരാഞ്ജലികള്‍

ജയിംസ് സണ്ണി പാറ്റൂര്‍ said...

അവര്‍ മലയാളത്തിന്റെ അക്ഷരദേവിക