കവിതയുടെ തെരുവുജീവിതം മലയാളിക്കു പരിചയപ്പെടുത്തിയ കവി. അടുക്കില്ലാത്ത തിരകളിലെ കപ്പലോട്ടക്കാരന്‍. ഒരിടര്‍ച്ചയില്‍, ഇഷ്ടക്കാര്‍ ആരുമറിയാതെ, മുഖത്തു മണ്ണും ചോരയും പുരണ്ടവസാനിച്ച ജീവിതം. ജീവിതത്തിന്റെ ഉച്ച വെയിലില്‍ വിത്തു പൊട്ടിത്തുറന്ന് പറന്നു നടന്ന അപ്പൂപ്പന്‍ താടിജീവിതത്തിന്റെ സ്വാഭാവികാന്ത്യം. പ്രണാമം!
7 വായനകള്‍:
aadaraanchalikal
ആര്‍ക്കും അനുകരിക്കാനാവാത്ത നിരവധി ബിംബങ്ങള്‍ കവിതയില്‍ ആവാഹിച്ച പ്രിയ കവിയാണ്...ശ്രീ അയ്യപ്പന്‍'തെരുവാണു് എന്റെ വീടെന്നും വീടാണു് തെരുവെന്നും ഉറക്കെ പ്രഖ്യാപിച്ച കവിക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദാരഞ്ജലികള്‍ !!
:(
ആദരാഞ്ജലികള്‍
ആദരാഞ്ജലികള്‍ ..
ആദരാഞ്ജലികള്‍.
ഗ്രീഷ്മവും കണ്ണീരും കവിതയില്‍ നിറച്ച
പ്രിയ കവിക്ക്
ആദരാഞ്ജലികള്‍
കവി എ. അയ്യപ്പന് ആദരാഞ്ജലികള്‍
ഇത് കൂടി വായിക്കുക.
ഒരേ ഒരയ്യപ്പന്‍, ബിംബകല്‍പ്പനകളുടെ ഗ്രീഷ്മവും കണ്ണീരും സമ്മാനിച്ച കവി..ഇത് ഞങ്ങളുടെ അയ്യപ്പണ്ണന്‍.
Post a Comment