തെരുവിലെ...
വിഭ്രമം.ചിത്രത്തിനു പുറത്താണോ അകത്താണോ നീയെന്നെ കൊണ്ടുചെന്നിട്ടതെന്ന് അറിയുന്നതിലെ വിഭ്രമം.
പൂരത്തിനു കാഴ്ചകണ്ടാല്‍ അവിടെ.. തെരുവിലെ കാടുകണ്ടാല്‍ അവിടെ...ഈ മനുഷ്യനെക്കൊണ്ട് ജയിച്ചു :)വരികള്‍ക്ക് ജീവന്‍ വച്ച് ഞങ്ങളെയും വിളിക്കുന്നു.
പിന്നിലേക്കാരോ പിടിച്ചുവലിക്കുന്നല്ലോ...ഉണ്ടാവണം.
ഭ്രാന്തചിത്തംവിഭ്രാന്തചിത്രംകരുണാര്ദ്രഭാവം
നല്ല വരികള്‍ അനില്‍ മാഷേ..അഭിനന്ദനങ്ങള്‍.
ഉന്മാദിയെങ്കിലും കളര്‍സെന്‍സുള്ളവന്‍ ചിത്രകാരന്‍.ദാലിയെപ്പോലൊരു ചിത്രകാരന്‍,നെരൂദയേപ്പോലൊരു കവി.ഓര്‍മ്മകള്‍ പിടിച്ചു വലിച്ചതു നന്നായി.അല്ലെങ്കില്‍ പെട്ടുപോയേനെ.. :)
പെരിങ്ങോടന്‍, ഗുപ്തന്‍, സു, ഭൂമിപുത്രി, വാത്മീകി, കൃഷ്ണപ്രിയ - സന്തോഷം
ആശംസകളുടെ പൂച്ചെണ്ടുകള്‍ അനിലേട്ടന്...
നല്ല വരികള്‍ ഭായ്...ആശംസകള്‍...
ആശംസകള്‍.
തെരുവിലെ ആവിഷ്കാരം ഉള്ളില്‍ തട്ടിയറിഞ്ഞു ...:)
ഏറനാടന്‍, നജീം, സജി, മയൂര - സന്തോഷം
നല്ല വരികള്‍
നല്ല കുശുമ്പ് കാരണം ഇനി മുതല്‍ ഇവിടെ കമന്റിടില്ല എന്ന് അറിയിക്കുന്നു. കവിത കൊള്ളൂല്ല
Post a Comment
15 comments:
തെരുവിലെ...
വിഭ്രമം.
ചിത്രത്തിനു പുറത്താണോ അകത്താണോ നീയെന്നെ കൊണ്ടുചെന്നിട്ടതെന്ന് അറിയുന്നതിലെ വിഭ്രമം.
പൂരത്തിനു കാഴ്ചകണ്ടാല്‍ അവിടെ.. തെരുവിലെ കാടുകണ്ടാല്‍ അവിടെ...
ഈ മനുഷ്യനെക്കൊണ്ട് ജയിച്ചു :)
വരികള്‍ക്ക് ജീവന്‍ വച്ച് ഞങ്ങളെയും വിളിക്കുന്നു.
പിന്നിലേക്കാരോ പിടിച്ചുവലിക്കുന്നല്ലോ...
ഉണ്ടാവണം.
ഭ്രാന്തചിത്തം
വിഭ്രാന്തചിത്രം
കരുണാര്‍ദ്രഭാവം
നല്ല വരികള്‍ അനില്‍ മാഷേ..
അഭിനന്ദനങ്ങള്‍.
ഉന്മാദിയെങ്കിലും കളര്‍സെന്‍സുള്ളവന്‍ ചിത്രകാരന്‍.ദാലിയെപ്പോലൊരു ചിത്രകാരന്‍,നെരൂദയേപ്പോലൊരു കവി.ഓര്‍മ്മകള്‍ പിടിച്ചു വലിച്ചതു നന്നായി.അല്ലെങ്കില്‍ പെട്ടുപോയേനെ.. :)
പെരിങ്ങോടന്‍, ഗുപ്തന്‍, സു, ഭൂമിപുത്രി, വാത്മീകി, കൃഷ്ണപ്രിയ - സന്തോഷം
ആശംസകളുടെ പൂച്ചെണ്ടുകള്‍ അനിലേട്ടന്...
നല്ല വരികള്‍ ഭായ്...
ആശംസകള്‍...
ആശംസകള്‍.
തെരുവിലെ ആവിഷ്കാരം ഉള്ളില്‍ തട്ടിയറിഞ്ഞു ...:)
ഏറനാടന്‍, നജീം, സജി, മയൂര - സന്തോഷം
നല്ല വരികള്‍
നല്ല കുശുമ്പ് കാരണം ഇനി മുതല്‍ ഇവിടെ കമന്റിടില്ല എന്ന് അറിയിക്കുന്നു. കവിത കൊള്ളൂല്ല
Post a Comment