മാധ്യമം വാരികയില്‍

15 comments:

അനിലൻ said...

തെരുവിലെ...

രാജ് said...

വിഭ്രമം.
ചിത്രത്തിനു പുറത്താണോ അകത്താണോ നീയെന്നെ കൊണ്ടുചെന്നിട്ടതെന്ന് അറിയുന്നതിലെ വിഭ്രമം.

Anonymous said...

പൂരത്തിനു കാഴ്ചകണ്ടാല്‍ അവിടെ.. തെരുവിലെ കാടുകണ്ടാല്‍ അവിടെ...

ഈ മനുഷ്യനെക്കൊണ്ട് ജയിച്ചു :)

വരികള്‍ക്ക് ജീവന്‍ വച്ച് ഞങ്ങളെയും വിളിക്കുന്നു.

സു | Su said...

പിന്നിലേക്കാരോ പിടിച്ചുവലിക്കുന്നല്ലോ...
ഉണ്ടാവണം.

ഭൂമിപുത്രി said...

ഭ്രാന്തചിത്തം
വിഭ്രാന്തചിത്രം
കരുണാര്‍ദ്രഭാവം

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍ അനില്‍ മാഷേ..
അഭിനന്ദനങ്ങള്‍.

കൃഷ്ണപ്രിയ. said...

ഉന്മാദിയെങ്കിലും കളര്‍സെന്‍സുള്ളവന്‍ ചിത്രകാരന്‍.ദാലിയെപ്പോലൊരു ചിത്രകാരന്‍,നെരൂദയേപ്പോലൊരു കവി.ഓര്‍മ്മകള്‍ പിടിച്ചു വലിച്ചതു നന്നായി.അല്ലെങ്കില്‍ പെട്ടുപോയേനെ.. :)

അനിലൻ said...

പെരിങ്ങോടന്‍, ഗുപ്തന്‍, സു, ഭൂമിപുത്രി, വാത്മീകി, കൃഷ്ണപ്രിയ - സന്തോഷം

ഏറനാടന്‍ said...

ആശംസകളുടെ പൂച്ചെണ്ടുകള്‍ അനിലേട്ടന്‌...

ഏ.ആര്‍. നജീം said...

നല്ല വരികള്‍ ഭായ്...

ആശംസകള്‍...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആശംസകള്‍.

മയൂര said...

തെരുവിലെ ആവിഷ്കാരം ഉള്ളില്‍ തട്ടിയറിഞ്ഞു ...:)

അനിലൻ said...

ഏറനാടന്‍, നജീം, സജി, മയൂര - സന്തോഷം

ശെഫി said...

നല്ല വരികള്‍

aneeshans said...

നല്ല കുശുമ്പ് കാരണം ഇനി മുതല്‍ ഇവിടെ കമന്റിടില്ല എന്ന് അറിയിക്കുന്നു. കവിത കൊള്ളൂല്ല