ഒരുമ്മയില്‍ ഇത്രയും കൊലവിളികള്‍ക്ക് കാതോര്‍ക്കയോ..., നുണക്കുഴിയിലും ഒരു കൊമ്പുണ്ടെങ്കില്‍ അത് കൊണ്ട് ചാവാനായ് ജനിച്ചത് നീ തന്നെടാ കവി കോപ്പാ..,കൊല്ലും ഞാന്‍..!
ബ്ലോഗ് ലോകത്തെ, ഏറ്റവും നീളം കൂടിയ കവിത കാണണമെങ്കില്‍ ‘രാപ്പനി‘ യില്‍ പോയി നോക്കൂ എന്ന് ‘ഗ്രാമത്തിന്‍ വിശുദ്ധിയും മണവും മമതയും ഇത്തിരി കൊന്നപ്പൂവും എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മലയാളി‘ പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയത് കണ്ണൂര്‍ ബസ്സ് സ്റ്റാന്റില്‍ ബസ്സുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് പോലെ വരികള്‍ ഒരുപാട് വരിവരിയായി നിരത്തി ഈ ബ്ലോഗ്‌സ്റ്റാന്റ് നിറച്ചിട്ടുണ്ടാകും എന്നാണ്. ഇതിപ്പോ, ഹര്‍ത്താല്‍ ദിനത്തില്‍ ബസ്സ് സ്റ്റാന്റില്‍ പോയപോലായല്ലോ... ആകെ കാണുന്നത് രണ്ട് KSRTC ബസ്സുകള്‍ മാത്രം...
എന്തായാലും, ബസ്സ് രണ്ടേയുള്ളൂ എങ്കിലും അതില്‍ കുത്തിനിറച്ചിരിക്കുന്ന ഒരുപാട് യാത്രക്കരെ കണ്ടപ്പോള്‍ സത്യത്തില്‍ സന്തോഷമായി...
Coimbra, April 23, 1975. "A few days ago, during the homily of Sunday Mass in a parish church in rural surroundings, the priest spoke to his parishioners about the forthcoming elections for the Constituent Assembly. Launched hand of the parabola to be better understood and told them:
-- "My dear brothers in Christ: suppose that one of you is owner of a dairy cow; if socialism wins, the brother takes the cow, but will have to give the milk to the party, if the communism wins, we will stand without the milk and without. cow. .." "
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Servidor, I hope you enjoy. The address is http://servidor-brasil.blogspot.com. A hug.
30 comments:
അങ്ങനെയും ഒരു ആനയോ.... :)
നീ നിന്നെ എല്ലാ പെണ്ണുങ്ങള്‍ക്കും കൊണ്ടുപോയി കൊലയ്ക്കുകൊടുക്കും.
ഉമ്മ വെക്കല്ലേ...
ചുണ്ണാമ്പു ചോദീക്കലൊക്കെ പഴംകഥയായി,അല്ലെ ? നല്ല കവിത.അനിലന്‍.
&^&^%&*^*&%&*%*^*&^&*^*&^&*^&*^(&*%&^%&%&*%^&*&* . നിര്‍ത്തിക്കോ മതി.
:)
അതു കൊള്ളാമല്ലോ.. വളരെ ഇഷ്ടപ്പെട്ടു.. നുണക്കുഴിയാന..!
കൊള്ളാം.... കുത്തിക്കുടലെടുക്കുമ്പൊഴെങ്കിലും അറിഞ്ഞാല്‍ നന്ന്
കൊലവിളിമുഴക്കിയ-
താനതന്നെയോ?
മദം പൊട്ടിയ,കൊമ്പുള്ള പിടിയാനയോ..?
പറ്റിച്ചൂല്ലേ ആന :)
മര്‍മ്മം അറിയില്ലേ???
ഉമ്മ വശങ്ങളിലേക്ക് പോവാതെ നോക്കണം.
വെറും കുഴിയാനയല്ലെന്ന് മനസ്സിലായല്ലോ അല്ലേ? ;)
ഷാരു- കണ്ടിട്ടില്ലേ?
വിഷ്ണു- അനുഭവിച്ചാലും മനസ്സിലാവില്ലെന്നു വച്ചാല്‍.. :)
നജൂസ്- ഏയ്
മുസാഫിര്‍- :)
അനീഷ്- നിര്‍ത്തീ... (വാത്സല്യത്തിലെ കുഞ്ഞമ്മാമ്മേടെ സ്വരത്തില്‍)
മിന്നാമിനുങ്ങ്, പാമരന്‍- :)
ദീപു- അങ്ങനെയൊന്നും ചെയ്യില്ല ദീപു, ഒന്നു മെരുക്കിയാല്‍ മതി :)
ഭൂമിപുത്രി- ആന-ന്ദവല്ലി
കൃഷ്ണപ്രിയ-കണ്ടിട്ടില്ലേ?
ഇഞ്ചി- എത്ര പ്രാവശ്യം എന്ന് ചോദിക്ക്
പ്രിയ- പിന്നറിയാതെ.. അതല്ലെ കുത്തുകൊണ്ടിട്ടും ചാവാത്തത് :)
സു- പക്ഷേ കണ്ടാല്‍ തോന്നണ്ടേ :)
പൊട്ടുന്ന വരെ കാക്കണമായിരുന്നോ?
:)
നുണക്കുഴിയാന എന്ന ടൈറ്റില്‍ വായിക്കാതെ കവിത വായിച്ചിരുന്നതെങ്കില്‍ ആകെ പ്രശ്നമായേനെ!
ഹൊ,
ഈ കൊലവിളിയുടെ ഒരു ഭംഗി!
‘കുഴിയാനയും‘ തന്നാലായത്!!
കൊമ്പില്‍ ചുവപ്പ് കാണിച്ചു നില്‌ക്കുന്ന കൊമ്പില്ലാ കൊമ്പ(നെ) ഉമ്മവെയ്ക്കാന്‍ നോക്കുന്നോ ????
എങ്കിലും ആനച്ചൂരടിക്കുമ്പോള്‍
ചങ്ങലക്കിലുക്കം കേള്‍ക്കുമ്പോള്‍
പിറകെ പോകാന്‍ കൊതി.
ആനക്കമ്പം!
പാപ്പാന്‍മാരെ(രേ) സൂക്ഷിക്കുക!
ഒരുമ്മയില്‍ ഇത്രയും കൊലവിളികള്‍ക്ക് കാതോര്‍ക്കയോ...,
നുണക്കുഴിയിലും ഒരു കൊമ്പുണ്ടെങ്കില്‍
അത് കൊണ്ട് ചാവാനായ്
ജനിച്ചത് നീ തന്നെടാ
കവി കോപ്പാ..,കൊല്ലും ഞാന്‍..!
സുമേഷ്- പൊട്ടുംന്ന് നിരീച്ചില്യാ
പൂക്കൈത, നസീര്‍,താരാപഥം, സുധീര്‍- :)
വിശാഖ്- അപ്പൊ എങ്ങന്യാ? കുത്റ്റിയോ അതോ ഒരു കാല്‍ ചവിട്ടിപ്പിടിച്ച് മറ്റേക്കാല്‍ വലിച്ചു പിളര്‍ത്തിയോ അതോ തമാശയ്ക്ക് തുമ്പിക്കയ്യിലെടുത്ത് മരത്തിലടിച്ചോ!!
അനിലാ,
ബ്ലോഗ് ലോകത്തെ, ഏറ്റവും നീളം കൂടിയ കവിത കാണണമെങ്കില്‍ ‘രാപ്പനി‘ യില്‍ പോയി നോക്കൂ എന്ന് ‘ഗ്രാമത്തിന്‍ വിശുദ്ധിയും മണവും മമതയും ഇത്തിരി കൊന്നപ്പൂവും എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മലയാളി‘ പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയത് കണ്ണൂര്‍ ബസ്സ് സ്റ്റാന്റില്‍ ബസ്സുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് പോലെ വരികള്‍ ഒരുപാട് വരിവരിയായി നിരത്തി ഈ ബ്ലോഗ്‌സ്റ്റാന്റ് നിറച്ചിട്ടുണ്ടാകും എന്നാണ്. ഇതിപ്പോ, ഹര്‍ത്താല്‍ ദിനത്തില്‍ ബസ്സ് സ്റ്റാന്റില്‍ പോയപോലായല്ലോ... ആകെ കാണുന്നത് രണ്ട് KSRTC ബസ്സുകള്‍ മാത്രം...
എന്തായാലും, ബസ്സ് രണ്ടേയുള്ളൂ എങ്കിലും അതില്‍ കുത്തിനിറച്ചിരിക്കുന്ന ഒരുപാട് യാത്രക്കരെ കണ്ടപ്പോള്‍ സത്യത്തില്‍ സന്തോഷമായി...
നുണക്കുഴിയാന നന്നായി....
:-)
പേടിയ്ക്കണം. :)
Coimbra, April 23, 1975.
"A few days ago, during the homily of Sunday Mass in a parish church in rural surroundings, the priest spoke to his parishioners about the forthcoming elections for the Constituent Assembly. Launched hand of the parabola to be better understood and told them:
-- "My dear brothers in Christ: suppose that one of you is owner of a dairy cow; if socialism wins, the brother takes the cow, but will have to give the milk to the party, if the communism wins, we will stand without the milk and without. cow. .." "
Kandaalum Kettalum Kondalum onnum Manasilavilla
Njaan Pottanaanu
Athupoleyano Thangalum
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Servidor, I hope you enjoy. The address is http://servidor-brasil.blogspot.com. A hug.
അതു കലക്കി :)
ഒരു കുഞ്ഞു സുന്ദരമായ കവിത. ഒരുപാടിഷ്ടമായി
Post a Comment